Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജന്മത്തിൽ മുടി നരയ്ക്കില്ല, 10 മിനിറ്റ് മരുന്ന് പായ്ക്ക് വൈറൽ!

hair-pack

ഇക്കാലത്ത് വ്യാപകമായി കാണുന്ന ഒന്നാണ് അകാലനര. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ തലമുടി വരെ നരച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം. നല്ല വെള്ളത്തിന്റെ അഭാവമാണ് ഒരു കാരണം. കൂടാതെ അമിത ടെൻഷനും ഡിപ്രഷനുമെല്ലാം ഇതിനു കാരണങ്ങളാണ്. എന്തായാലും അകാലനര പരിഹരിക്കാൻ സഹായിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, പ്രത്യേകതരം മരുന്ന് തേച്ചിട്ട് 10 മിനിറ്റ് ഇരുന്നാല്‍ ജന്മത്തില്‍ മുടി നരയ്ക്കില്ല എന്നാണ് അവകാശപ്പെടുന്നത്. 

വിഡിയോ കാണാം; 

Lifestyle Malayalam Magazine, Beauty Tips in Malayalam