എന്നും മക്കളെ സ്നേഹത്തോടെ ഓർക്കുന്ന അമ്മമാരുടെ ദിനം. ലോക മാതൃദിനം മക്കൾക്കായി ജീവിതം മാറ്റിവച്ച അമ്മമാരെ ഓർക്കാൻ കൂടിയുള്ളതാണ്. പലരും മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആശംസകളറിയിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് നൻ മോഹൻലാല്‍ പങ്കുവച്ച അമ്മയ്ക്കൊപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നും മക്കളെ സ്നേഹത്തോടെ ഓർക്കുന്ന അമ്മമാരുടെ ദിനം. ലോക മാതൃദിനം മക്കൾക്കായി ജീവിതം മാറ്റിവച്ച അമ്മമാരെ ഓർക്കാൻ കൂടിയുള്ളതാണ്. പലരും മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആശംസകളറിയിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് നടൻ മോഹൻലാല്‍ പങ്കുവച്ച അമ്മയ്ക്കൊപ്പമുള്ള ചിത്രമാണ്. 

തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാലിന്റെ കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം എടുത്ത ചിത്രമാണ് പങ്കുവച്ചത്. ‘മാതൃദിനാശംസകൾ’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്. 

മോഹൻലാലും അമ്മയും, Image Credits: facebook/ActorMohanlal
ADVERTISEMENT

ലാലിന്റെ ചെറുപ്പകാലത്തുള്ള ഈ അപൂര്‍വ ചിത്രം ആരാധകരും ആഘോഷമാക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. മികച്ച മകനും മികച്ച അമ്മയും, മലയാളത്തിന് മഹാനടനെ സമ്മാനിച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ തുടങ്ങി നിരവധി കമന്റുകളുണ്ട്. 

English Summary:

Mohanlal Honors Mother's Day with a Heartfelt Throwback