ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഫാർമസിസ്റ്റ്), ഹെഡ് കോൺസ്റ്റബിൾ (മിഡ്‌വൈഫ്) തസ്തികകളിലായി 29 ഒഴിവ്. ജൂൺ 29 മുതൽ ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനമാണെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഫാർമസിസ്റ്റ്), ഹെഡ് കോൺസ്റ്റബിൾ (മിഡ്‌വൈഫ്) തസ്തികകളിലായി 29 ഒഴിവ്. ജൂൺ 29 മുതൽ ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനമാണെങ്കിലും പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. തിരഞ്ഞെടുപ്പ് ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ.

ADVERTISEMENT

ഓരോ തസ്തികയുടെയും യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://recruitmentment.itbpolice.nic.in

English Summary:

SI Constable Opportunities in Indo Tibetan Boarder Police Force