നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്‌ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയമനം. അവസാന തീയതി: ജൂലൈ 20. ∙കായിക ഇനങ്ങൾ: അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്‌ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയമനം. അവസാന തീയതി: ജൂലൈ 20.

∙കായിക ഇനങ്ങൾ: അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്‌ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാസ്‌റ്റിക്‌സ്, ഹാൻഡ് ബോൾ, ഹോക്കി, കബഡി, വോളിബോൾ, വെയ്‌റ്റ് ലിഫ്‌റ്റിങ്, റസ്‌ലിങ്, സ്‌ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് ആൻഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയ്‌ലിങ് എന്നീ ഇനങ്ങളിൽ കഴിവു തെളിയിച്ചവർക്ക് അപേക്ഷിക്കാം.

ADVERTISEMENT

∙യോഗ്യത: പ്ലസ് ടു/തത്തുല്യം. സ്പോർട്സ് യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക. ∙ ശാരീരിക യോഗ്യത: ഉയരം-പുരുഷൻ: 157 സെ.മീ; സ്ത്രീ–152 സെ.മീ.

∙പ്രായം: 17½-25. 1999 നവംബർ 1നും 2007 ഏപ്രിൽ 30നും മധ്യേ ജനിച്ചവർ ആയിരിക്കണം.

ADVERTISEMENT

∙ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും. തുടർന്ന് മറ്റ് ആനുകൂല്യങ്ങളോടെ 15 വർഷത്തേക്കാണു നിയമനം. www.joinindiannavy.gov.in

English Summary:

Indian Navy Vacancies Career Opportunities