ജൂനിയർ ഇൻസ്പെക്ടർ വിജ്ഞാപനം ഇക്കൊല്ലമുണ്ടോ?
Mail This Article
×
നിലവിലെ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിന്റെ കാലാവധി എന്നു വരെയാണ്? ഈ ലിസ്റ്റിലെ എത്ര പേർക്കു നിയമന ശുപാർശ ലഭിച്ചു? പുതിയ വിജ്ഞാപനം ഈ വർഷം വരുമോ?
നിലവിലുളള റാങ്ക് ലിസ്റ്റിന് 2024 ഒക്ടോബർ 20 വരെയാണു കാലാവധി. ഇതുവരെ 251 പേർക്ക് ഈ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചു. പുതിയ വിജ്ഞാപനം ഈ വർഷം പ്രസിദ്ധീകരിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.