ADVERTISEMENT

അധ്യാപകയോഗ്യതാ നിർണയ പരീക്ഷയ്ക്ക് (കെ–ടെറ്റ്) എത്ര മാർക്ക് വാങ്ങിയാലാണു ജയിക്കാൻ കഴിയുക? കഴിഞ്ഞ തവണ നടത്തിയ പരീക്ഷയിൽ കാറ്റഗറി–2 വിഭാഗത്തിൽ എത്ര പേർ‌ ജയിച്ചിരുന്നു?

 

കെ–ടെറ്റ് പരീക്ഷ ജയിക്കാൻ ജനറൽ കാറ്റഗറിയിലുള്ളവർക്ക് 60% (90 മാർക്ക്) വേണം. എസ്‌സി/എസ്ടി/ഒബിസി/ഒഇസി വിഭാഗക്കാർക്ക് 55% (82 മാർക്ക്), പിഎച്ച് വിഭാഗക്കാർക്ക് 50% (75 മാർക്ക്) എന്നിങ്ങനെ മതി. കഴിഞ്ഞ തവണ കാറ്റഗറി–2 പരീക്ഷ എഴുതിയ 33,732 പേരിൽ 11,956 പേർ ജയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com