ADVERTISEMENT

ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിലേക്ക് ഈ വർഷം വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടോ?

ഈ തസ്തികയുടെ മുൻ വിജ്ഞാപനപ്രകാരമുള്ള റാങ്ക്‌ലിസ്റ്റ് നിലവിൽ വന്നത് കഴിഞ്ഞ വർഷം ജൂൺ 9നാണ്. ഇതുവരെ 51 പേർക്കു നിയമന ശുപാർശ ലഭിച്ചു. പുതിയ വിജ്ഞാപനം ഈ വർഷം അവസാനമോ അടുത്ത വർഷമോ പ്രസിദ്ധീകരിച്ചേക്കും. 

English Summary:

Food Safety Officer Notification PSC Doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com