ADVERTISEMENT

തമിഴ്നാട് ടീച്ചർ എജ്യുക്കേഷൻ യൂണിവേഴ്സിറ്റിയുടെ ബിഎഡ്, എംഎഡ് സർട്ടിഫിക്കറ്റുകൾ പിഎസ്‌സി അംഗീകരിക്കുമോ? കേരളത്തിലെ സർവകലാശാലകൾ ഇതിനു തുല്യതാ സർട്ടിഫിക്കറ്റ് നൽകുമോ?

താങ്കൾ പഠിച്ച യൂണിവേഴ്സിറ്റിക്കു യുജിസി അംഗീകാരമുള്ളതാണെങ്കിൽ സർട്ടിഫിക്കറ്റ് പിഎസ്‌സി അംഗീകരിക്കും. തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാൻ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയുമായി നേരിട്ടു ബന്ധപ്പെടുക.

English Summary:

Tamilnadu University Certificates Equivalency PSC Doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com