എപ്പോഴും സോപ്പുപയോഗിച്ച് കൈകളും മുഖവും കഴുകിക്കൊണ്ടിരുന്നാൽ ചർമത്തിലെ ജലാംശം നഷ്‌ടപ്പെടും. അതിനാൽ ആവശ്യത്തിനു മാത്രം കഴുകുക. ചർമം വൃത്തിയാക്കാൻ മൈൽഡ് ആയ സോപ്പ്‌ഫ്രീ ക്ലെൻസർ ഉപയോഗിക്കുക.
മീസോതെറപ്പി, ഫോട്ടോറീജുവനേഷൻ എന്നിവ പോലുള്ള പുതുസങ്കേതമുപയോഗിച്ച് ചർമത്തിലെ ചുളിവുകൾ മാറ്റാനാവും.