ഊരാളുങ്കൽ ദേശം. അതാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജന്മദേശം. പരസ്പരസഹായം ചക്കര സൊസൈറ്റി മുതൽ ജ്ഞാനദീപം വായനശാല വരെയുള്ള ഇടങ്ങൾ നിറഞ്ഞു നിന്ന സ്ഥലം. പുലരുമ്പോൾ പക്ഷികൾ ഉണരുന്നു. രാത്രിയിൽ ജിന്നുകൾ ഉണരുന്നു. സ്വന്തം ദേശത്തെ കുറിച്ച് പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ കുറിപ്പ് വായിക്കാം. 1998–ൽ ഭാഷാപോഷിണി പ്രസിദ്ധീകരിച്ചത്.
Search in
Malayalam
/
English
/
Product