ശ്രീദേവിയും നവാസുദീനും; മോം പുതിയ ട്രെയിലർ

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന മോം സിനിമയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. രവി ഉദ്യാവാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സസ്പൻസ് ത്രില്ലർ ആണ്. 

സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.  എആര്‍ റഹ്മാൻ ആണ് സംഗീതം. ജൂലൈ 14നാണ് സിനിമയുടെ റിലീസ്.