അൾട്രാ ഗ്ലാമർ ലുക്കിൽ ഹണി റോസ്; വിഡിയോ
അൾട്രാ മോഡേൺ ലുക്കിലുള്ള നടി ഹണി റോസിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വൈറ്റ് ഷർട്ടും ഫ്ലോറൽ ഡിസൈനിലുള്ള പാന്റുമണിഞ്ഞ് മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ്

അൾട്രാ മോഡേൺ ലുക്കിലുള്ള നടി ഹണി റോസിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വൈറ്റ് ഷർട്ടും ഫ്ലോറൽ ഡിസൈനിലുള്ള പാന്റുമണിഞ്ഞ് മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്റര്‍ ആണ് ലുലുവെന്നും ആളുകൾ തിരിച്ചറിയാതിരിക്കാൻ പര്‍ദ അണിഞ്ഞാണ് കൊച്ചി ലുലു മാളിലെത്തുന്നതെന്നും ഹണി റോസ് പറഞ്ഞു.
മലയാളത്തിൽ ബിഗ് ബ്രദർ എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ആണ് റിലീസിനൊരുങ്ങുന്ന ഹണി റോസ് ചിത്രം.