മാസ്സ് ഹീറോയായി ജയറാം. അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം 'സത്യ'യുടെ ടീസര്‍ പുറത്തിറങ്ങി. ജയറാം, റോമ, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. എ.കെ. സാജനാണ് ചിത്രത്തിന് തിരക്കഥ.
SATHYA Official Teaser 2017 | Jayaram | Roma | Parvathy Nambiar | Diphan
ജയറാം ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗോപീസുന്ദറാണ് സത്യയുടെ സംഗീതം.