28-കാരിയായ ഭാര്യയും 80-കാരിയായ അമ്മയും; വര്‍ക്കൗട്ട് പങ്കുവച്ച് മിലിന്ദ്
എൺപതാം വയസ്സിലും 28കാരിയായ മരുമകള്‍ക്കൊപ്പം വ്യായാമം നടത്തുന്ന അമ്മയുടെ വിഡിയോ പങ്കുവച്ച് നടൻ മിലിന്ദ് സോമൻ. മിലിന്ദിന്റെ ഭാര്യ അങ്കിത കോന്‍വാറും അമ്മ ഉഷാ സോമനും ചേര്‍ന്ന് ടെറസിനു മുകളിലൂടെ ഒറ്റക്കാലില്‍ ചാടി ഇരുവശങ്ങളിലേക്കും പോകുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ‘28 ആൻഡ് 81 !

എൺപതാം വയസ്സിലും 28കാരിയായ മരുമകള്‍ക്കൊപ്പം വ്യായാമം നടത്തുന്ന അമ്മയുടെ വിഡിയോ പങ്കുവച്ച് നടൻ മിലിന്ദ് സോമൻ. മിലിന്ദിന്റെ ഭാര്യ അങ്കിത കോന്‍വാറും അമ്മ ഉഷാ സോമനും ചേര്‍ന്ന് ടെറസിനു മുകളിലൂടെ ഒറ്റക്കാലില്‍ ചാടി ഇരുവശങ്ങളിലേക്കും പോകുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
‘28 ആൻഡ് 81 ! ഏത് പ്രായത്തിലും ഫിറ്റ് ആയിരിക്കൂ. എന്റെ ഗേൾസ്’–വിഡിയോ പങ്കുവച്ച് മിലിന്ദ് കുറിച്ചു.
‘എണ്‍പതാം വയസ്സിലും ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അമ്മയെപ്പോലെ ഫിറ്റ് ആയിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഒരുപാടുപേര്‍ക്ക് അമ്മ പ്രചോദനമാവട്ടെ’.–അമ്മായിയമ്മയെക്കുറിച്ച് അങ്കിത പറഞ്ഞു.