വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി സ്വാതി റെഡ്ഡി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ താരം നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതി വിവാഹമോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ മറ്റൊരു വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി സ്വാതി റെഡ്ഡി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ താരം നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതി വിവാഹമോചിതയാകാന്‍ ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്താണ് വാര്‍ത്തകള്‍ക്കുള്ള മറുപടി താരം നല്‍കിയിരിക്കുന്നത്.

ADVERTISEMENT

ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവ് ചെയ്തു വയ്ക്കുന്നതായാണ് കാണിക്കുന്നത്. ‘ഹാരിപോര്‍ട്ടര്‍’ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണശകലവും വിഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചിട്ടുണ്ട്. 2012ൽ ഇൻസ്റ്റഗ്രാമിൽ ആദ്യം അപ്‌ലോഡ് ചെയ്ത ഫോട്ടോ വരെയുള്ള ചിത്രങ്ങൾ നടി വിഡിയോയിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നുണ്ട്.

ADVERTISEMENT

‘കം ആൻ ഗോ റൂം, ഈ റൂമിൽ ആവശ്യമുള്ളപ്പോൾ മാത്രമാണ് കയറാൻ സാധിക്കുക. നമ്മുടെ സാധനങ്ങളൊക്കെ അവിടെ തന്നെ ഉണ്ടാകും. ചിലപ്പോൾ ഉണ്ടാകില്ല. എന്നാൽ കയറുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ച് റൂമിലുള്ള സാധനങ്ങള്‍ പ്രത്യക്ഷപ്പെടും.’–ഹാരിപോര്‍ട്ടർ സിനിമയുടേതായി നടി കുറിച്ച ഡയലോഗ് ആണിത്.  തന്റെ വ്യക്തി ജീവിതം പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരം ഈ വിഡിയോയിലൂടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നതെന്ന് ആരാധകർ പറയുന്നു. 

ADVERTISEMENT

2018ലായിരുന്നു സ്വാതിയുടെയും പൈലറ്റായ വികാസ് വാസുവിന്റെയും വിവാഹം. അഞ്ച് വർഷത്തെ പ്രണയത്തിനു േശഷമാണ് ഇവർ വിവാഹിതരാകുന്നത്.