അമ്മായിയമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠൻ. ‘ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും’, എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരും ഏറ്റെടുത്തു. മോം ഇന്‍ ലോ, വൈഫി, ഹാപ്പി ഫേസ്, ഹാപ്പി ഫാമിലി എന്നീ ഹാഷ്ടടാഗുകളും പുതിയ ചിത്രത്തിനൊപ്പം മണികണ്ഠന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മായിയമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠൻ. ‘ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും’, എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രം ആരാധകരും ഏറ്റെടുത്തു. മോം ഇന്‍ ലോ, വൈഫി, ഹാപ്പി ഫേസ്, ഹാപ്പി ഫാമിലി എന്നീ ഹാഷ്ടടാഗുകളും പുതിയ ചിത്രത്തിനൊപ്പം മണികണ്ഠന്‍ കുറിച്ചിരുന്നു. 

ADVERTISEMENT

ലോക്ഡൗണിനിടയിൽ നടന്ന താര വിവാഹമായിരുന്നു മണികണ്ഠൻ ആചാരിയുടേത്. ഏപ്രിൽ 26നായിരുന്നു വിവാഹം. ആഘോഷപൂര്‍വ്വം നടത്തനായി വിവാഹത്തിന് കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു.

ADVERTISEMENT

തന്റേത് പ്രണയ വിവാഹമാണെന്ന് മനോരമ ഓൺലൈനിനു നൽകിയ ഒരഭിമുഖത്തില്‍ മണികണ്ഠന്‍ ആചാരി വെളിപ്പെടുത്തിയിരുന്നു. തൃപ്പൂണിത്തുറ പേട്ട സ്വദേശിനിയാണ് അഞ്ജലി. ബികോം ബിരുദധാരിയാണ് താരപത്നി.