തമിഴിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി 'പാവ കഥൈകളി’ലെ തങ്കം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സുധ കൊങ്കര സംവിധാനം ചെയ്‍തിരിക്കുന്ന 'തങ്കം' എന്ന ചിത്രത്തില്‍ ശാന്തനുവും കാളിദാസും പ്രധാനവേഷത്തില്‍ എത്തുന്നു. സത്താര്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് കാളിദാസ് കാഴ്ചവയ്ക്കുന്നത്. സുധാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി 'പാവ കഥൈകളി’ലെ തങ്കം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സുധ കൊങ്കര സംവിധാനം ചെയ്‍തിരിക്കുന്ന 'തങ്കം' എന്ന ചിത്രത്തില്‍ ശാന്തനുവും കാളിദാസും പ്രധാനവേഷത്തില്‍ എത്തുന്നു. സത്താര്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് കാളിദാസ് കാഴ്ചവയ്ക്കുന്നത്.

ADVERTISEMENT

സുധാ കൊങ്ങര, വെട്രിമാരന്‍, ഗൗതം വാസുദേവ മേനോന്‍, വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ ഒരുക്കിയ നാല് ചെറുസിനിമകളുടെ സമാഹാരമാണ് പാവ കഥൈകള്‍.

ADVERTISEMENT

ലവ് പണ്ണ ഉട്രനും എന്ന പേരിലാണ് വിഘ്‌നേഷ് ശിവന്‍ ചിത്രം ഒരുക്കുന്നത്. അഞ്ജലിയും കല്‍ക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വെട്രിമാരന്‍ ഒരുക്കുന്ന ഊര്‍ ഇരവില്‍ പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് കഥാപാത്രങ്ങള്‍. വാന്‍മകള്‍ എന്ന പേരിലാണ് ഗൗതം വാസുദേവ മേനോന്റെ സിനിമ. ഗൗതം വാസുദേവ മേനോനും സിമ്രാനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

ADVERTISEMENT

വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയമെന്ന് നേരത്തെ സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. പാപക്കഥകള്‍ എന്ന അർഥത്തിലാണ് ചിത്രം. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവായ റോണി സ്‌ക്രൂവാലയുടെ ആര്‍എസ് വിപി മൂവീസാണ് നിർമാണം. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 18 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.