സാരിയിൽ ഗംഭീര മേക്കോവറിൽ കൃഷ്ണപ്രഭ; വിഡിയോ
നടി കൃഷ്ണപ്രഭയുടെ മേക്കോവർ ഫോട്ടോഷൂട്ട് വിഡിയോയു ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സെലു റഹിമാൻഖാൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത അതിമനോഹരമായ ചിത്രങ്ങളാണ് എടുത്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ നീതു ജയപ്രകാശാണ് താരത്തിന്റെ ഈ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചത്. സാരിയിൽ

നടി കൃഷ്ണപ്രഭയുടെ മേക്കോവർ ഫോട്ടോഷൂട്ട് വിഡിയോയു ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സെലു റഹിമാൻഖാൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത അതിമനോഹരമായ ചിത്രങ്ങളാണ് എടുത്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ നീതു ജയപ്രകാശാണ് താരത്തിന്റെ ഈ മേക്കോവറിന് പിന്നിൽ പ്രവർത്തിച്ചത്. സുബിൽ ആണ് സ്റ്റൈലിസ്റ്റ്. സാരിയിൽ അതിഗംഭീരലുക്കിലാണ് താരം എത്തുന്നത്.
ഹാസ്യറോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കൃഷ്ണപ്രഭ 60-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കാറുള്ള കൃഷ്ണപ്രഭ നൃത്തരംഗത്തും സീരിയൽ രംഗത്തും സജീവമാണ്.
നാടൻ വേഷങ്ങളിൽ സിനിമയിൽ കണ്ടിട്ടുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മുടി മൊട്ടയടിച്ചുള്ള മേക്കോവർ ചിത്രങ്ങളും വൈറലായിരുന്നു. മൈ ബിഗ് ഫാദർ, പ്രമാണി, ഓഗസ്റ്റ് 15, ഈ അടുത്ത കാലത്ത്, ട്രിവാൻഡ്രം ലോഡ്ജ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൈഫ് ഓഫ് ജോസൂട്ടി, ഹണി ബീ 2, അല്ലു രാമേന്ദ്രൻ, ഇന്ത്യൻ പ്രണയകഥ തുടങ്ങിയ പ്രധാനസിനിമകൾ. ദൃശ്യം 2 ആണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.