ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാകുന്ന സൈന എന്ന സിനിമയുടെ ടീസർ എത്തി. ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയാണ് ചിത്രത്തിൽ സൈനയെ അവതരിപ്പിക്കുന്നത്. മാർച്ച് 26ന് സൈന തിയറ്ററുകളിലെത്തും. അതിഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിൽ പരിനീതി കാഴ്ചവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഥാപാത്രത്തിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാകുന്ന സൈന എന്ന സിനിമയുടെ ടീസർ എത്തി. ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയാണ് ചിത്രത്തിൽ സൈനയെ അവതരിപ്പിക്കുന്നത്. മാർച്ച് 26ന് സൈന തിയറ്ററുകളിലെത്തും.

ADVERTISEMENT

അതിഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിൽ പരിനീതി കാഴ്ചവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഥാപാത്രത്തിനായി നടി എടുത്ത പ്രയത്നം ടീസറിലും കാണാം.

ADVERTISEMENT

ശ്രദ്ധ കപൂറിനെയാണ് ചിത്രത്തിൽ ആദ്യം പരിഗണിച്ചതെങ്കിലും നറുക്ക് വീണത് പരിനീതിക്കായിരുന്നു. അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ എത്താത്ത പരിനീതിക്ക് സൈനയെ വെള്ളിത്തിരയിൽ ഗംഭീരമാക്കാനാകുമോ എന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിമർശനങ്ങളെ കാറ്റിൽപറത്തിയാണ് ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്.

ADVERTISEMENT

സ്റ്റാൻലി ക ദബ്ബാ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ് സംവിധാനം.  സൈനയുടെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള യാത്രയാണ് പ്രമേയം. 2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.