മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധന കോളജ് വിദ്യാർത്ഥിനിയെ എത്തിച്ചത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘ഗ്രാന്‍ഡ് മാസ്റ്റർ’ അംഗീകാരത്തിൽ. കണ്ണൂർ മാതമംഗലം സ്വദേശിയായ സന. എസ് ആണ് ഈ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കിയത്. മമ്മൂട്ടി അഭിനയിച്ച 331 സിനിമകളുടെ പേരുകൾ ഉപയോഗിച്ച് A3 ഷീറ്റിൽ 23 മിനിട്ട് കൊണ്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഗാസ്റ്റാർ മമ്മൂട്ടിയോടുള്ള ആരാധന കോളജ് വിദ്യാർത്ഥിനിയെ എത്തിച്ചത് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘ഗ്രാന്‍ഡ് മാസ്റ്റർ’ അംഗീകാരത്തിൽ. കണ്ണൂർ മാതമംഗലം സ്വദേശിയായ സന. എസ് ആണ് ഈ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കിയത്. മമ്മൂട്ടി അഭിനയിച്ച 331 സിനിമകളുടെ പേരുകൾ ഉപയോഗിച്ച് A3 ഷീറ്റിൽ 23 മിനിട്ട് കൊണ്ടാണ് ഫെയ്സ് പോട്രേയ്റ്റ്റ്റ് വരച്ചത്. ലൈവ് ആയി വരച്ചാണ് സന ഈ നേട്ടം കൈവരിച്ചത്. 

ADVERTISEMENT

ബോൾ പോയിന്റ് പേന കൊണ്ട് ചിത്രം പൂർത്തികരിച്ചപ്പോൾ അത് അപൂർവ കലാപ്രകടനമായി.  മമ്മൂട്ടിയുടെ ആദ്യ സിനിമയുടെ പേരുമുതൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുെട പേരുവരെ ഉൾക്കൊള്ളിച്ചാണ് ഈ വ്യത്യസ്തമായ ചിത്രം വരച്ചിരിക്കുന്നത്

ADVERTISEMENT

ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലം മുതൽ ചിത്രവരയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കോവിഡ് കാലത്താണ് ഈ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ലോക്ഡൗൺ കാലത്ത് ഇങ്ങനെ ചിത്രം വരച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരത്തോളം രൂപ സംഭാവന ചെയ്തിട്ടുണ്ട് ഈ മിടുക്കി.

ADVERTISEMENT

പി.എസ്.സി. ഓഫിസിലെ സെക്ഷൻ ഓഫിസർ കെ.വി.സുനുകുമാറിന്റേയും ആരോഗ്യ വകുപ്പിലെ ഹെഡ് ക്ലാർക്ക് സ്മിത. ഇയുടേയും മകളാണ്. പിലാത്തറ സെന്റ് ജോസഫസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്സിന്റെ ബഹുമതിയും സനയെ തേടിയെത്തിയിരുന്നു.