‘എവിടെ സദാചാരത്തിന്റെ മ്യൂട്ട് ബട്ടൺ ?’; സിനിമയെ വെല്ലുന്ന ടീസർ
‘എവിടെ സദാചാരത്തിന്റെ മ്യൂട്ട് ബട്ടൺ’ എന്ന ചോദ്യമുയർത്തി മുത്തം നൂറുവിധം’ എന്ന സിനിമയുടെ കാസ്റ്റിങ് കാൾ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. ‘ ‘നി കൊ ഞാ ചാ’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മാനോ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് മുത്തം നൂറു വിധം. ടാനി എന്ന കഥാപാത്രത്തിനായി

‘എവിടെ സദാചാരത്തിന്റെ മ്യൂട്ട് ബട്ടൺ’ എന്ന ചോദ്യമുയർത്തി മുത്തം നൂറുവിധം’ എന്ന സിനിമയുടെ കാസ്റ്റിങ് കാൾ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. ‘ ‘നി കൊ ഞാ ചാ’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് മാനോ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് മുത്തം നൂറു വിധം.
ടാനി എന്ന കഥാപാത്രത്തിനായി അഭിനേതാക്കളെ അന്വേഷിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇന്നത്തെ കാലഘട്ടത്തെ സ്ത്രീ എന്നാണ് ടാനിയെ മുത്തം നൂറുവിധത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.
ടീസറിനോട് സമാനമായ രീതിയില്‍ തന്നെയാണ് കാസ്റ്റിങ് കോളിന് വേണ്ടിയുള്ള വിഡിയോയും നായികയുടെ അഭിനയ സാധ്യതയും സിനിമയുടെ സ്വഭാവത്തെയും വ്യക്തമാക്കുന്നതാണ് ടീസർ. 25 നും 30 നും ഇടയിൽ പ്രായമുള്ള നായികയെ ആണ് അണിയറ പ്രവർത്തകർ തേടുന്നത്. സ്കൈ ഫിലിംസാണ് ആണ് ചിത്രത്തിന്റെ നിർമാണം.