പ്രീസ്റ്റ് സിനിമയുടെ പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നടി നിഖിലയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മമ്മൂട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ട്രോളന്മാരും ഏറ്റെടുത്തു. ഒരു മയത്തില്‍ ഒക്കെ നോക്കെഡെയ്, ഇതെന്തൊരു നോട്ടമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീസ്റ്റ് സിനിമയുടെ പത്രസമ്മേളനത്തിനിടെ മമ്മൂട്ടിയെ തന്നെ നോക്കിയിരിക്കുന്ന നടി നിഖിലയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മമ്മൂട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ട്രോളന്മാരും ഏറ്റെടുത്തു.

ADVERTISEMENT

ഒരു മയത്തില്‍ ഒക്കെ നോക്കെടേയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മിയും രസകരമായൊരു ട്രോൾ പങ്കുവച്ചിട്ടുണ്ട്. ‌‘ഈ ട്രോള്‍ ഞാനും ഷെയര്‍ ചെയ്യുന്നു, കൊല്ലരുത്” എന്നായിരുന്നു ട്രോളിനു നടി നൽകിയ അടിക്കുറിപ്പ്.

ADVERTISEMENT

പ്രീസ്റ്റില്‍ ജെസി എന്ന സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് നിഖില എത്തുന്നത്. ജോഫിൻ സംവിധാനം ചെയ്ത പ്രീസ്റ്റ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.