അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂള്‍ഫ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂള്‍ഫ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ADVERTISEMENT

ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജി.ആര്‍. ഇന്ദുഗോപന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ശനമായ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചായിരുന്നു ചിത്രീകരണം നടന്നത്.

ADVERTISEMENT

രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫായിസ് സിദ്ദീഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഷേക്സ്പിയര്‍ എം.എ മലയാളം എന്ന ചിത്രത്തിന്റെ തിരക്കഥ-സംവിധാന പങ്കാളിയായാണ് ഷാജി അസീസ് സിനിമയിലെത്തിയത്. ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്ന ചിത്രവും ഒരുക്കിയിട്ടുണ്ട്. എം80 മൂസ എന്ന സോഷ്യല്‍ സറ്റയര്‍ ടിവി സീരിയലിന് ശേഷം ഷാജി അസീസ് വീണ്ടും ഒരുക്കുന്ന സിനിമയാണ് വൂള്‍ഫ്.