കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. ആരാധകരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ ചേർത്തുപിടിച്ചിരുന്ന താരമാണ് പുനീത്. ആ സ്നേഹം വെളിപ്പെടുത്ത വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍. സിനിമയുടെ പ്രമോഷനു വേണ്ടി സംഘടിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. ആരാധകരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ ചേർത്തുപിടിച്ചിരുന്ന താരമാണ് പുനീത്. ആ സ്നേഹം വെളിപ്പെടുത്തുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍.

ADVERTISEMENT

‘യുവരത്ന’ എന്ന സിനിമയുടെ പ്രമോഷനു വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ ആരാധകരെ അദ്ഭുതപ്പെടുത്തി പിന്നിൽ നിന്നും കടന്നുവരുന്ന പുനീതിനെ വിഡിയോയിൽ കാണാം. പുനീത് രാജ്കുമാറിന്റെ പിറന്നാളിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.തന്നെ ഏറെ ഇഷ്ടപ്പെടുന്ന ആരാധകരുടെ മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടണമെന്നത് പുനീതിന്റെ ആഗ്രമായിരുന്നു. എല്ലാവരെയും ചേർത്തുപിടിച്ച് അവരുടെ സുഖവിവരങ്ങൾ ആരായുന്നതും വിഡിയോയിൽ കാണാം.

ADVERTISEMENT

കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. ‘പവർ സ്റ്റാർ’ എന്ന് ആരാധകർ വിളിക്കുന്ന പുനീതിന് 1985 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2002 ൽ ‘അപ്പു’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരാകുകയായിരുന്നു.