എത്ര കാലമെടുത്താലും കന്നട നാട് ആ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തമാകില്ല. അവർ അപ്പുവെന്ന് അവർ സ്നേഹത്തോടെ വിളിച്ചിരുന്ന പുനീത് രാജ്കുമാറിന്റെ മരണം ഇന്നും ജനലക്ഷങ്ങളുടെ മനസ്സിൽ വിങ്ങലാണ്. ഇപ്പോഴിതാ പുനീതിന്റെ അനുസ്മരണച്ചടങ്ങിൽ വിങ്ങിപ്പൊട്ടുന്ന ഭാര്യ അശ്വിനിയുടെയും പുനീതിന്റെ സഹോദരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര കാലമെടുത്താലും കന്നട നാട് ആ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തമാകില്ല. അവർ അപ്പുവെന്ന് അവർ സ്നേഹത്തോടെ വിളിച്ചിരുന്ന പുനീത് രാജ്കുമാറിന്റെ മരണം ഇന്നും ജനലക്ഷങ്ങളുടെ മനസ്സിൽ വിങ്ങലാണ്. ഇപ്പോഴിതാ പുനീതിന്റെ അനുസ്മരണച്ചടങ്ങിൽ വിങ്ങിപ്പൊട്ടുന്ന ഭാര്യ അശ്വിനിയുടെയും പുനീതിന്റെ സഹോദരൻ ശിവരാജ്കുമാറിന്റെയും വിഡിയോ പ്രേക്ഷകഹൃദയങ്ങളിൽ വേദനയാകുന്നു. ചടങ്ങിൽ പുനീതിന്റെ പഴയകാല ഓർമകളുടെ വിഡിയോ പ്രദർശിപ്പിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങൾ വികാരാധീനരായത്.

ADVERTISEMENT

കന്നഡയുടെ സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവരെയെന്ന പോലെ ആരാധകരെയും മാനസികമായി തളർത്തിക്കളഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചു.മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേർ താരത്തിന്റെ മരണ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണ് ദാനം ചെയ്യണമെന്ന് കത്ത് എഴുതിവെച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ADVERTISEMENT

ഒക്ടോബർ 29നായിരുന്നു കർണാടകയെ ഞെട്ടിച്ച് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. മരണശേഷം കണ്ണുകൾ ദാനം ചെയ്തിരുന്നു.