ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മണിക്കുട്ടൻ കുറിച്ച വാക്കുകളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. 16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയില്‍ തന്റെ അമ്മയായി അഭിനയിച്ച ലക്ഷ്മി ഗോപാലസ്വാമി ഇപ്പോഴും പതിനേഴിന്റെ സൗന്ദര്യത്തില്‍ ആണെന്ന് മണിക്കുട്ടന്‍ പറയുന്നു. ‘ബോയ് ഫ്രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മണിക്കുട്ടൻ കുറിച്ച വാക്കുകളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. 16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയില്‍ തന്റെ അമ്മയായി അഭിനയിച്ച ലക്ഷ്മി ഗോപാലസ്വാമി ഇപ്പോഴും പതിനേഴിന്റെ സൗന്ദര്യത്തില്‍ ആണെന്ന് മണിക്കുട്ടന്‍ പറയുന്നു. 

ADVERTISEMENT

‘ബോയ് ഫ്രണ്ട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം.’മണിക്കുട്ടന്റെ വാക്കുകൾ. ‘അമ്മ’ സംഘടനയുടെ  വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.

ADVERTISEMENT

2005ലാണ് വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ സിനിമ റിലീസ് െചയ്തത്. അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന സിനിമയായിരുന്നു ‘ബോയ് ഫ്രണ്ട്’.