സണ്ണി വെയ്ൻ നായകനാകുന്ന 'അപ്പൻ' ഗംഭീര റിലീസിന് ഒരുങ്ങുന്നു. സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെയാകും ചിത്രം റിലീസിനെത്തുക. ടൈനി ഹാൻസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മജു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ജോസ്കുട്ടി മഠത്തിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എന്നിവർ ചേർന്നാണ്. സണ്ണി വെയ്നും അലൻസിയറും ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സണ്ണി വെയ്ൻ നായകനാകുന്ന 'അപ്പൻ' ഗംഭീര റിലീസിന് ഒരുങ്ങുന്നു. സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെയാകും ചിത്രം റിലീസിനെത്തുക. ടൈനി ഹാൻസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ മജു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ജോസ്കുട്ടി മഠത്തിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എന്നിവർ ചേർന്നാണ്. സണ്ണി വെയ്നും അലൻസിയറും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇമോഷനൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം അച്ഛൻ-മകൻ ബന്ധത്തിന്റെ കഥ പറയുന്നു.

ADVERTISEMENT

ടാപ്പിങ് തൊഴിലാളിയായി സണ്ണി വെയ്ൻ ചിത്രത്തിലെത്തുന്നു. സണ്ണി വെയ്നിന്റെ അച്ഛനായി എത്തുന്ന അലൻസിയറിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. മജുവാണ് അപ്പന്റെ സംവിധാനം നിർവഹിക്കുന്നത്.  മജുവും ആർ. ജയകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. . അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ADVERTISEMENT

പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്.