തോക്കുമായി പൃഥ്വി; തീർപ്പ് ഫസ്റ്റ്ലുക്ക്; നിർമാണം വിജയ് ബാബു
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീർപ്പി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’...ഇതാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. തോക്കേന്തിയ പൃഥ്വിയെയും പുറകിലായി സിദ്ദീഖിനെയും ഇന്ദ്രജിത്തിനെയും

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീർപ്പി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’...ഇതാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. തോക്കേന്തിയ പൃഥ്വിയെയും പുറകിലായി സിദ്ദീഖിനെയും ഇന്ദ്രജിത്തിനെയും പോസ്റ്ററില്‍ കാണാം. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് പോസ്റ്ററിൽ മുഖമുള്ള മറ്റ് താരങ്ങള്‍.
അരങ്ങിലും അണിയറിലും വമ്പന്മാരാണെന്നതാണ് തീർപ്പിന്റെ മറ്റൊരു പ്രത്യേകത. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു മുരളി ഗോപി തിരക്കഥ എഴുതുന്നു.
ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീർപ്പിനുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമാണം. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
കോവിഡ് പ്രോട്ടോക്കോളുകൾ പൂർത്തിയാക്കി 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.