മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിൽ നായകന്മാരായ വിക്രം, കാർത്തി, ജയം രവി എന്നിവർക്കൊപ്പം കയ്യടി നേടിയ താരമായിരുന്നു ജയറാം. ആഴ്‌വാർ കടിയൻ നമ്പിയെന്ന കഥാപാത്രത്തെ അദ്ദേഹം തന്റെ അഭിനയപ്രകടനം കൊണ്ട് ഗംഭീരമാക്കി. ഇത് ആദ്യമായാണ് ജയറാം ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നതും. ഇപ്പോഴിതാ ആഴ്‌വാർ കടിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിൽ നായകന്മാരായ വിക്രം, കാർത്തി, ജയം രവി എന്നിവർക്കൊപ്പം കയ്യടി നേടിയ താരമായിരുന്നു ജയറാം. ആഴ്‌വാർ കടിയൻ നമ്പിയെന്ന കഥാപാത്രത്തെ അദ്ദേഹം തന്റെ അഭിനയപ്രകടനം കൊണ്ട് ഗംഭീരമാക്കി. 

ADVERTISEMENT

ഇത് ആദ്യമായാണ് ജയറാം ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നതും. ഇപ്പോഴിതാ ആഴ്‌വാർ കടിയൻ നമ്പിക്കു വേണ്ടി ആദ്യം തിരഞ്ഞെടുത്ത ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം. നായകന്മാരേക്കാൾ ലുക്ക് നമ്പിക്കു വരുന്നതു കൊണ്ടാണ് ഈ ലുക്ക് സംവിധായകൻ വേണ്ടെന്നു വച്ചതെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. 

ADVERTISEMENT

സിനിമയിൽ മൊട്ടയടിച്ച് കുടവയറുമായി പ്രത്യക്ഷപ്പെട്ട നമ്പിക്കു വേണ്ടി ഇതുപോലെ നിരവധി ഗെറ്റപ്പുകൾ പരീക്ഷിച്ചതായി ജയറാം പറയുന്നു.