അൽഫോൻസ് പുത്രന്റെ ‘ഗോൾഡ്’ ഡിസംബർ 29 മുതൽ പ്രൈമിൽ
തിയറ്ററുകളിൽ സമ്മിശ്രപ്രതികരണം നേടിയ അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഡിസംബർ 29 മുതൽ ആമസോൺ പ്രൈമിൽ. പൃഥ്വിരാജ്–നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഡിസംബർ ഒന്നിനാണ് തിയറ്ററുകളിലെത്തിയത്. 'പ്രേമം' സിനിമയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്,

തിയറ്ററുകളിൽ സമ്മിശ്രപ്രതികരണം നേടിയ അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഡിസംബർ 29 മുതൽ ആമസോൺ പ്രൈമിൽ. പൃഥ്വിരാജ്–നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഡിസംബർ ഒന്നിനാണ് തിയറ്ററുകളിലെത്തിയത്.
'പ്രേമം' സിനിമയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
അജ്മൽ അമീർ, ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നിർവഹിച്ചത്.