സൂപ്പർഹിറ്റ് കന്നഡ ചിത്രം കാന്തരയ്ക്ക് രണ്ടാം ഭാഗം വരുന്നു. നിർമാതാവ് വിജയ് കിരഗണ്ഡൂർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാന്താരയില്‍ പറയുന്ന പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നതായാണ് നിർമാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് കന്നഡ ചിത്രം കാന്തരയ്ക്ക് രണ്ടാം ഭാഗം വരുന്നു. നിർമാതാവ് വിജയ് കിരഗണ്ഡൂർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാന്താരയില്‍ പറയുന്ന പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നതായാണ് നിർമാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രചന ഋഷഭ് ഷെട്ടി ആരംഭിച്ചുവെന്നും സഹ രചയിതാക്കള്‍ക്കൊപ്പം കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കായി അദ്ദേഹം വനത്തിലേക്ക് പോയിരിക്കുകയാണെന്നും വിജയ് കിരഗണ്ഡൂര്‍ പറഞ്ഞു.

ADVERTISEMENT

ചിത്രീകരണത്തിന്റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതുകൊണ്ടാണ് ജൂണ്‍ വരെ കാത്തിരിക്കുന്നത്. 2024 ഏപ്രില്‍-മേയ് മാസത്തില്‍ പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര പ്രീക്വല്‍ ആലോചിക്കുന്നുവെന്നും പുതിയ ചില കഥാപാത്രങ്ങളും അണിചേരുമെന്നും വിജയ് കിരഗണ്ഡൂര്‍ കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT

തെന്നിന്ത്യൻ സിനിമയായി റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച് ചിത്രം പ്രായഭേദമന്യേ സിനിമാസ്വാദകരെ ആകർഷിച്ചു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റർ ചാർട്ടിൽ ഇടം നേടിയിരുന്നു.