‘ഉയരെ’, ‘കാണെ കാണെ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ബോബി- സഞ്ജയ്‌യും സംവിധായകൻ മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഹാ യൗവ്വനമേ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ‘കാണേ കാണേ’ എന്ന ചിത്രത്തിനു ശേഷം ഡ്രീം ക്യാച്ചറിനൊപ്പം ഷാമ്സ് ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഉയരെ’, ‘കാണെ കാണെ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ബോബി- സഞ്ജയ്‌യും സംവിധായകൻ മനു അശോകനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഹാ യൗവ്വനമേ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ‘കാണേ കാണേ’ എന്ന ചിത്രത്തിനു ശേഷം ഡ്രീം ക്യാച്ചറിനൊപ്പം ഷാമ്സ് ഫിലിംസും ചേർന്നാണ്  ചിത്രത്തിന്റെ നിർമാണം. 1983, ക്വീൻ, കാണെ കാണെ എന്നീ മൂന്ന് ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടി.ആർ. ഷംസുദ്ദീൻ നിർമിക്കുന്ന ചിത്രമാണിത്.  

ADVERTISEMENT

‘‘നഷ്ടപ്പെടുന്നതിലെ സന്തോഷം’’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മത്സര പരീക്ഷകളുടെ റിസൾട്ട്‌ പേജിൽ ഫെയിൽഡ് എന്ന് സ്റ്റാമ്പ്‌ ചെയ്ത രീതിയിലുള്ള ഒരു വേറിട്ട പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. തോൽവിയേക്കാൾ ഉപരി തോൽവിയിൽ നിന്നും സന്തോഷം കണ്ടെത്തുന്നവരുടെ ജീവിതത്തിലേക്കുള്ള ഒരു യാത്രയായിരിക്കും ഈ ചിത്രമെന്ന് പോസ്റ്റർ സൂചന നൽകുന്നു. നോട്ട്ബുക്കിന് ശേഷം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ബോബി- സഞ്ജയ്‌യുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം കൂടിയാകും ‘ഹാ  യൗവനമേ’. 

ADVERTISEMENT

അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും. പിആർഓ മഞ്ജു ഗോപിനാഥ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT