ഹോളിവുഡിലെ ഏറ്റവും മികച്ച ആക്‌ഷന്‍ സീരിസ് ആയ ‘മിഷൻ ഇംപോസിബിൾ’ ഏഴാം ഭാഗം തിയറ്ററുകളിലെത്തുന്നു. മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് പാർട്ട് ജൂലൈ 12 ന് തിയറ്ററുകളിലെത്തും. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോളിവുഡിലെ ഏറ്റവും മികച്ച ആക്‌ഷന്‍ സീരിസ് ആയ ‘മിഷൻ ഇംപോസിബിൾ’ ഏഴാം ഭാഗം തിയറ്ററുകളിലെത്തുന്നു. മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് പാർട്ട് ജൂലൈ 12 ന് തിയറ്ററുകളിലെത്തും. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

ADVERTISEMENT

രണ്ട് ഭാഗങ്ങളായാണ് മക്വയർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മിഷൻ ഇംപോസിബിൾ 7: ഡെഡ് റെക്കണിങ് പാർട്ട് വൺ ഈ വർഷം ജൂലൈ 14നും പാർട്ട് 2 2024, ജൂൺ 28നും തിയറ്ററുകളിലെത്തും. ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് സീൻ രംഗങ്ങളിലൊന്ന് ഈ ചിത്രത്തിലുണ്ട്. നോർവെയിലെ ഒരു പാറക്കെട്ടിനു മുകളിൽ നിന്നും അഗാധമായ കൊക്കയിലേക്ക് ബൈക്ക് ഉപയോഗിച്ച് ചാടുന്ന ടോം ക്രൂസിന്റെ രംഗം ഒറിജിനലായി ചിത്രീകരിച്ചതാണ്. ഇതിന്റെ മേക്കിങ് വിഡിയോ നേരത്തെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു. ഇതുപോലുള്ള അതി ഗംഭീര ആക്‌ഷൻ രംഗങ്ങളുടെ അതിപ്രസരമാണ് ഏഴാം ഭാഗത്തിന്റെ പ്രധാന ആകർഷണം.

ADVERTISEMENT

ടോം ക്രൂസിനൊപ്പം വിൻഗ് റാംസ്, ഹെൻറി, സൈമൺ പെഗ്, റെബേക്ക ഫെർഗസൺ, വനേസ കിർബി എന്നീ താരങ്ങൾ ഇത്തവണയുമുണ്ട്. ഹെയ്‌ലി ആറ്റ്‌വെൽ, പോം ക്ലെമെന്റീഫ്, ഷിയ വിഹാം, റോബ് ഡെലനി എന്നിവരാണ് പുതിയ അംഗങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT