‘മാമന്നൻ’ സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലിന്റെ ഭാര്യ ജോതി രത്നവേലിന് ഒരു ഡയലോഗ് പോലും സിനിമയില്‍ ഇല്ല. ജാതിവെറിയാൽ ഭ്രാന്തു പിടിച്ചു നിൽക്കുന്ന രത്നവേലിന്റെ അരികിൽ വരുന്നതും പോലും ഭയത്തോടെയാണ്. മുതിർന്ന ഡബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യയിലെ പ്രശസ്ത ഡബിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മാമന്നൻ’ സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലിന്റെ ഭാര്യ ജോതി രത്നവേലിന് ഒരു ഡയലോഗ് പോലും സിനിമയില്‍ ഇല്ല. ജാതിവെറിയാൽ ഭ്രാന്തു പിടിച്ചു നിൽക്കുന്ന രത്നവേലിന്റെ അരികിൽ വരുന്നതും പോലും ഭയത്തോടെയാണ്. മുതിർന്ന ഡബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യയിലെ പ്രശസ്ത ഡബിങ് ആർടിസ്റ്റുമാണ് രവീണ രവിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിൽ കാണാത്ത രത്നവേലിന്റെയും ഭാര്യ ജോതിയുടെയും ചില നിമിഷങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് രവീണ.

ചിത്രത്തിനു കടപ്പാട്: www.twitter.com/raveena116

ADVERTISEMENT

‘‘മാമന്നനിലെ ജോതി രത്നവേൽ എംഎൽഎയുടെ അറിയാക്കഥ. രത്നവേലിന്റെ സമീപത്തു നിൽക്കാൻ പോലും ജോതി ഭയപ്പെട്ടിരുന്നതായി ഈ ചിത്രങ്ങൾ കാണുമ്പോള്‍ മനസ്സിലാകും.’’–പാർഥി എന്ന ആളുടെ ടീറ്റ്, റീട്വീറ്റ് ചെയ്താണ് ഈ ചിത്രങ്ങൾ രവീണ പങ്കുവച്ചത്.

ADVERTISEMENT

വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന ഒരുപാട് സ്ത്രീ ജീവിതങ്ങളുടെ നിശബ്ദമായ അടയാളപ്പെടുത്തൽ കൂടിയായിരുന്നു രവീണ രവി അവതരിപ്പിച്ച ആ കഥാപാത്രം. ഫഹദുമൊത്തുള്ള അഭിനയനത്തെക്കുറിച്ച് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ രവീണ പറഞ്ഞതിങ്ങനെ

ADVERTISEMENT

‘‘മാമന്നനിലേക്കു വിളിച്ചപ്പോൾ ആദ്യം എന്നോടു പറഞ്ഞതു തന്നെ ഡയലോഗ് ഇല്ലെന്നായിരുന്നു. കുഴപ്പമുണ്ടോ എന്നു ചോദിക്കുകയും ചെയ്തു. ഞാൻ പറഞ്ഞു, അതൊന്നും കുഴപ്പമില്ല. ഇത്രയും വലിയ സിനിമയുടെ ഭാഗമാകുന്നതു തന്നെ വലിയൊരു സംഭവമല്ലേ! പത്തു പതിനഞ്ചു ദിവസത്തെ ഷൂട്ട് ഉണ്ടാകുമെന്നും പറഞ്ഞു.

സിനിമയുടെ കാര്യങ്ങൾ പറഞ്ഞതിനു ശേഷം ഫോൺ വയ്ക്കുന്നതിനു തൊട്ടു മുമ്പാണ് എന്റെ കഥാപാത്രം ഫഹദ് ഫാസിലിന്റെ ഭാര്യയാണെന്നു പറയുന്നത്. അതു കേട്ടതും ഞാൻ എക്സൈറ്റഡ് ആയി. ഡയലോഗ് ഇല്ലെങ്കിലും സിനിമയിൽ എന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടെന്നു പറഞ്ഞിരുന്നു.’’