‘പ്രേമ’ത്തിൽ മോഹൻലാലിനൊരു കഥാപാത്രം ഉണ്ടായിരുന്നു: കൃഷ്ണ ശങ്കർ
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയിൽ മോഹൻലാലിനും ഒരു കഥാപാത്രം ഒരുക്കിവച്ചിരുന്നു. അൽഫോൻസിന്റെ സുഹൃത്തും നടനുമായ കൃഷ്ണ ശങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ നായകനാക്കി അൽഫോൻസ് പുത്രന്റെ ഒരു സിനിമ വരുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയായിരുന്നു കൃഷ്ണ ശങ്കർ ഇക്കാര്യം തുറന്നു പറഞ്ഞത്.സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സംസാരിക്കുകയായിരുന്നു താരം.

‘‘പ്രേമം സിനിമയില്‍ ശരിക്കും ലാല്‍ സാര്‍ ഉണ്ടായിരുന്നു. തിരക്കഥ എഴുതുമ്പോള്‍ ലാല്‍ സാറിന്‍റെ ചെറിയൊരു കഥാപാത്രം അതിലുണ്ടായിരുന്നു, ഒരു പള്ളീലച്ചന്‍റെ കഥാപാത്രം. എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്നതിന് വലിയ പ്രാധാന്യം വന്നു. അങ്ങനെ വന്നപ്പോള്‍ പോയ സംഭവമാണ് അത്. കഥ ഞാൻ പറയില്ല. അല്‍ഫോന്‍സ് എന്തായാലും ലാല്‍ സാറിനെ വച്ച് സിനിമ ചെയ്യും.
പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ സ്ഫടികത്തിലെ ഫൈറ്റ് ആണ് റഫറന്‍സ് ആയി കാണിച്ച് തന്നത്. ഓടിനടന്ന് അടിക്കുക എന്നതായിരുന്നു റഫറൻസ്. എന്തായാലും അൽഫോൻസും മോഹൻലാലും ഒന്നിക്കും.’’ കൃഷ്ണ ശങ്കര്‍ പറഞ്ഞു.