IFFK ഇന്നത്തെ സിനിമകൾ (തിങ്കളാഴ്ച, 11.12.2023)
മേളയുടെ നാലാം ദിം പ്രദർശിപ്പിക്കുന്ന സിനിമകളുടെ പൂർണ വിവരങ്ങൾ താഴെ കൊടുക്കുന്നു. സിനിമകളുെട ഷെഡ്യൂൾ മാറ്റങ്ങളും ഇവിടെ അറിയാം. ഷെഡ്യൂൾ മാറ്റം രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ സിറ്റി ഇൻ റെഡ്, മാർട്ടി ദ് ഐ ഓഫ് ദി കാനറി, വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ് എന്നീ ക്യൂബൻ ചിത്രങ്ങൾക്ക്

മേളയുടെ നാലാം ദിം പ്രദർശിപ്പിക്കുന്ന സിനിമകളുടെ പൂർണ വിവരങ്ങൾ താഴെ കൊടുക്കുന്നു. സിനിമകളുെട ഷെഡ്യൂൾ മാറ്റങ്ങളും ഇവിടെ അറിയാം.
ഷെഡ്യൂൾ മാറ്റം
രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ സിറ്റി ഇൻ റെഡ്, മാർട്ടി ദ് ഐ ഓഫ് ദി കാനറി, വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ് എന്നീ ക്യൂബൻ ചിത്രങ്ങൾക്ക് പകരം മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഇൻ എ സെർട്ടൻ വേ , ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്, ടൈൽസ് ഓഫ് അനദർ ഡേ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പകരം പ്രദർശിപ്പിക്കുകയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചിട്ടുണ്ട്.
കൈരളി
9.00 am- ഹാങിംഗ് ഗാർഡൻസ്
12.00 pm- ഷെഹറാസാദ്
3.00 pm- ഗേൾ
6.00 pm- ദായം
8.15 pm- ലെസ് ഇൻഡിസൈറബിൾസ്
ശ്രീ
9.15 am- ആംബുഷ്
11.30 am- ദി ഗേൾ ഫ്രം ഉറുഗ്വേ
3.15 pm- ഡീഗ്രേഡ്
6.30 pm- സ്ലോ
8.30 pm- ക്രെസെന്റോ
നിള
9.30 am- ഇൻസെർച് ഓഫ് ഫാമെൻ
11.30 am- ദി ഇല്ല്യൂമിനേഷൻ
6.00 pm- അഡ്യു ഫിലിപ്പൈൻ
8.00 pm- ദി ഡെലിൻക്വൊന്റ്സ്
കലാഭവൻ
9.30 am- നീലമുടി
11.30 am- ഡ്രീമിങ് ഇൻ ബിറ്റ്വീൻ
3.00 pm- ആനന്ദ് മൊണാലിസ മരണവും കാത്ത്
6.00 pm- ദി ടീച്ചേർസ് ലോഞ്ച്
8.30 pm- ഒമെൻ
ടാഗോർ
9.00 am- ദി ഗ്രീൻ ബോർഡർ
12.00 pm- എഫയർ
3.30 pm- വിസ്‌പേർസ് ഓഫ് ഫയർ ആൻഡ് വാട്ടർ
6.30 pm- ദി പണിഷ്മെന്റ്
8.30 pm- എബൗട്ട് ഡ്രൈ ഗ്രാസസ്
നിശാഗന്ധി
6.30 pm- ദി റാപ്ച്ചർ
8.30 pm- ദി ലാൻഡ് വേർ ദി വിൻഡ് സ്റ്റുഡ് സ്റ്റിൽ
12.00 pm- ദി എക്സോർസിസ്ററ്
ഏരീസ്പ്ലെക്സ് 1
9.30 am- സ്ലീപ്
11.30 am- അനാട്ടമി ഓഫ് എ ഫാൾ
3.00 pm- മോൺസ്റ്റർ
6.00 pm- ഗൊണ്ടോല
8.00 pm- തണ്ടേർസ്
ഏരീസ്പ്ലെക്സ് 4
9.30 am- 20,000 സ്പിഷീസ് ഓഫ് ബീസ്
12.00 pm- പുംസി
3.00 pm- കിഡ്നാപ്ഡ്
6.00 pm- ദി സോങ് ഓഫ് ദി ഓറികാന്റുറി
8.00 pm- മുജീബ്: ദി മേക്കിങ് ഓഫ് നേഷൻ
ഏരീസ്പ്ലെക്സ് 6
9.15 am- ദി പെസന്റ്സ്
12.00 pm- പെരുമഴക്കാലം
3.00 pm- സ്‌റ്റോളൻ
6.00 pm- ഫോറിൻ ബോഡി
8.30 pm- ദി സോൺ ഓഫ് ഇന്ററസ്റ്റ്
ന്യൂ സ്ക്രീൻ 1
9.30 am- ടോട്ടം
11.30 am- ആഗ്ര
3.00 pm- ഫാമിലി
6.30 pm- ദി ഓൾഡ് ഓക്ക്
8.30 pm- ജങ്ക്സ് ആൻഡ് ഡോൾസ്
ന്യൂ സ്ക്രീൻ 2
9.30 am- ജോസഫ്സ് സൺ
11.30 am- മെൽക്
3.15 pm- ഓ. ബേബി
6.00 pm- ദി സെർവൈൽ
8.30 pm- അദൃശ്യ ജാലകങ്ങൾ
ന്യൂ സ്ക്രീൻ 3
9.15 am- ദി സ്പൈറൽ
11.00 am- റാംജി റാവു സ്പീക്കിംഗ്
3.00 pm- നെക്സ്റ്റ് സോഹീ
6.15 pm- ദി ഗ്രേറ്റ് ഡിക്‌ടേറ്റർ
8.45 pm- ബഹാദൂർ - ദി ബ്രേവ്
അജന്ത
9.45 am- ഫോളോവർ
12.00 pm- പാദാദിക്
3.15 pm- ആപ്പിൾ ചെടികൾ
6.15 pm- പാരഡെയ്സ്
8.15 pm- ബ്ളാക്ക്ബേർഡ് ബ്ളാക്ക്ബേർഡ് ബ്ളാക്ക്ബെറി
ശ്രീ പദ്മനാഭ
9.45 am- ഫാളെൻ ലീവ്സ്
12.15 pm- ഡിസ്കോ ബോയ്
3.15 pm- തേർഡ്
6.00 pm- ഗുഡ്ബൈ ജൂലിയ
8.30 pm- ഡ്രിഫ്റ്റ്