നീണ്ട പത്ത് വർഷത്തെ പ്രണയം; നടി താപ്സി പന്നു വിവാഹിതയായി
നടി താപ്സി പന്നു വിവാഹിതയായി. ഡെൻമാർക്ക് വംശജനും ബാഡ്മിന്റൺ പരിശീലകനുമായ മതിയാസ് ബോയ്െയയാണ് വരൻ. ശനിയാഴ്ച ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ രംഗത്തുനിന്നും സംവിധായകൻ അനുരാഗ കശ്യപ്, പവയിൽ ഗുലാത്തി എന്നിവർ മാത്രമാണ് സിനിമ

നടി താപ്സി പന്നു വിവാഹിതയായി. ഡെൻമാർക്ക് വംശജനും ബാഡ്മിന്റൺ പരിശീലകനുമായ മതിയാസ് ബോയ്െയയാണ് വരൻ. ശനിയാഴ്ച ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സിനിമ രംഗത്തുനിന്നും സംവിധായകൻ അനുരാഗ കശ്യപ്, പവയിൽ ഗുലാത്തി എന്നിവർ മാത്രമാണ് സിനിമ രംഗത്തുനിന്നും ചടങ്ങിൽ പങ്കെടുത്തത്.
2013ൽ ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടനത്തിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
രാജ്കുമാര് ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം.
ജുമ്മാന്ദി നാദം എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം. ധനുഷ് നായകനായെത്തിയ ‘ആടുകള’ത്തിെല നായികവേഷം നടിയുടെ കരിയർ മാറ്റിമറിച്ചു. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ. മമ്മൂട്ടി നായകനായെത്തിയ ‘ഡബിൾസി’ലൂടെ മലയാളത്തിലും അരങ്ങേറ്റം.
ഛശ്മേ ബദ്ദൂർ ആണ് ആദ്യ ബോളിവുഡ് ചിത്രം. ബേബി, പിങ്ക് എന്നീ സിനിമകളിലൂടെ ബോളിവുഡിലെ മുൻനിര നായികയായി മാറി.