ജന്മദിനത്തിൽ രസകരമായ വിഡിയോ പങ്കുവച്ച് കരിക്ക് താരം നിലീൻ സാന്ദ്ര. പിറന്നാൾ കേക്കിൽ മെഴുകുതിരി കത്തിച്ചു വച്ചാണ് സ്വയം ട്രോളി നിലീനിന്റെ രസകരമായ പ്രകടനം. താരത്തിന്റെ തകർപ്പൻ വിഡിയോ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ആരാധകർ പങ്കുവയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പ്രായത്തിൽ ആരും തന്നെ പ്രേമിച്ചില്ലെന്നും തിരിഞ്ഞു പോലും നോക്കിയില്ലെന്നും പറയുന്ന രസകരമായ വിഡിയോ ആണ് നിലീൻ പങ്കുവച്ചത്. 'ഈ അവസരത്തിൽ പറയാമോ എന്നറിയില്ല, ഹാപ്പി ബർത്ത്ഡേ ടു യു' എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്. 'കേസ് കൊടുക്കണം പിള്ളേച്ചാ' എന്നാണ് മറ്റൊരാളുടെ കമന്റ്. 

ADVERTISEMENT

‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നിലീൻ സാന്ദ്ര പ്രേക്ഷകരുടെ ഇഷ്ടതാരമായത്. നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയ താരത്തിനു നിരൂപക പ്രശംസയും ലഭിച്ചു. ‘2018’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. 2018 ൽ നരേൻ അവതരിപ്പിച്ച മൽസ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലാണ് നിലീൻ എത്തിയത്.

അഭിനയം മാത്രമല്ല തിരക്കഥാ രംഗത്തും നിലീൻ തന്റെ കഴിവു തെളിയിച്ചിരുന്നു. റോക്ക് പേപ്പർ സിസേഴ്സ്, സാമർഥ്യശാസ്ത്രം എന്നീ വെബ് സീരീസുകൾ എഴുതിയത് നിലീന്‍ ആണ്. പുതിയ ചില തിരക്കഥകളുടെ പണിപ്പുരയിലാണ് ഇപ്പോൾ നിലീൻ.

ADVERTISEMENT

എറണാകുളത്ത് അരൂർ ആണ് സ്ഥലം. അച്ഛൻ ജൂഡി തഹസിൽദാർ ആയി റിട്ടയർ ചെയ്തു. അമ്മ മേരി ഹൈക്കോടതിയിൽ ജോലി ചെയ്യുന്നു. ഒരു സഹോദരനാണ് നിലീനുള്ളത്.

English Summary:

Karikku fame Nileen Sandra's birthday reel went viral

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT