Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി.കേശവൻ സ്മാരക അവാർഡ് ഗോകുലം ഗോപാലന്

gokulam-gopalan-2

തിരുവനന്തപുരം∙ തിരുകൊച്ചി മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ സ്മരണാർഥം സി.കേശവൻ സ്മാരക സമിതി ഏർപെടുത്തിയ പുരസ്കാരം (11,111 രൂപ) ശ്രീഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്. അടുത്ത മാസം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.