Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്

ന്യൂഡൽഹി ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നു നാലുമണിയോടെ പ്രസിദ്ധീകരിക്കും. www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. കണക്കുപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആക്ഷേപമുയർന്നതു പരീക്ഷാ നടത്തിപ്പിന്റെ കാര്യക്ഷമതയെക്കുറിച്ചു സംശയമുയർത്തിയിരുന്നു. തുടർമൂല്യനിർണയ സമ്പ്രദായം ഉപേക്ഷിച്ചശേഷമുള്ള ആദ്യ ബോർഡ് പരീക്ഷയാണിത്.