Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തുക്കുടി സമരം: 7 പേർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്

ചെന്നൈ∙ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് ഏഴു പേർക്കെതിരെ ദേശീയസുരക്ഷാ നിയമം ചുമത്തി കേസെടുത്തു. സമരത്തിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടു ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണു ദേശീയ സുരക്ഷാ നിയമനം ചുമത്തുന്നത്.

സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ നിർദേശപ്രകാരമാണു കേസെടുത്തത്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഈ ഏഴുപേരും പാളയംകോട്ട ജയിലിലാണ്.

related stories