ഗൊരഖ്പൂര്‍∙ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ കുരുന്നുകള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച കേസില്‍ അനസ്തേഷ്യ വിഭാഗം മേധാവി കീഴടങ്ങി. പ്രത്യേക അന്വേഷണസംഘം തിരച്ചില്‍ ശക്തമാക്കിയതോടെയാണു ഡോക്ടര്‍ സതീഷ്കുമാര്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്തു. നേരത്തേ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേര്‍ അറസ്റ്റിലായിരുന്നു.
ഗോരഖ്പുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുരുന്ന് (ഫയൽ ചിത്രം).
Advertisement