പാലക്കാട് ∙ അഗളിയില്‍ വീണ്ടും ശിശുമരണം. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് ജനിച്ചു 43–ാം ദിവസം മരിച്ചത്. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ തൂക്കം 600 ഗ്രാമായിരുന്നു. മരിക്കുമ്പോള്‍ തൂക്കം 970 ഗ്രാം.
പ്രതീകാത്മക ചിത്രം
Advertisement