പെരിന്തല്‍മണ്ണ∙ കാറില്‍ കടത്തുകയായിരുന്ന രണ്ടുകോടിയുടെ നിരോധിത നോട്ടുകളുമായി പെരിന്തല്‍മണ്ണയില്‍ നാലുപേര്‍ പൊലീസിന്റെ പിടിയില്‍. കൊണ്ടോട്ടി സ്വദേശികളായ സെയ്തലവി, റിഷാദ്, റഷീദ്, മൊയ്തീന്‍ എന്നിവരാണ് പിടിയിലായത്.