ദുബായ്∙ മുൻമന്ത്രിയും എംപിയുമായിരുന്ന ഇ. അഹമ്മദിന്റെ മകളുടെ ഭർത്താവ് ഡോ. ബാബു ഷെർസാദ് (54) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി. അഹമ്മദിന്റെ മകൾ ഡോ. ഫൗസിയയുടെ ഭർത്താവാണ്. ദുബായ് റാഷിദ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ചാലപ്പുറം സ്വദേശിയായ ഡോ. ബാബു ഷെർസാദ് വർഷങ്ങളായി കുടുംബസമേതം ദുബായിലാണു താമസം. അമേരിക്കയിലുള്ള ഡോ. സുമയ്യ, സുഹൈൽ, യുകെയിൽ പഠിക്കുന്ന സഫീർ എന്നിവർ മക്കളാണ്.
Search in
Malayalam
/
English
/
Product