Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർത്താൽ: കണ്ണൂർ സർവകലാശാല പുതുക്കിയ പരീക്ഷാ തീയതികൾ

university-kannur

കണ്ണൂർ∙ കണ്ണൂർ സർവകലാശാല ഏപ്രിൽ ഒൻപതിലെ ഹർത്താലിനെ തുടർന്നു മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ആറാം സെമസ്റ്റർ യുജി ഡിഗ്രി പരീക്ഷ ഏപ്രിൽ 11നും അവസാന വർഷ യുജി ഡിഗ്രി (വിദൂരവിദ്യാഭ്യാസം) പരീക്ഷ 16നും നടത്തും.

∙ തേഡ് പ്രൊഫഷണൽ ബിഎഎംഎസ് (സപ്ലിമെന്ററി)– ഏപ്രിൽ‌ 23

∙ പാർട്ട് 1– ഒന്നാം സെമസ്റ്റർ എംഎസ്‍സി മെ‍ഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി– ഏപ്രിൽ 11

∙ രണ്ടാം സെമസ്റ്റർ ബിഎഎല്‍എൽബി– മെയ് 11– എന്നിങ്ങനെയാണ് മറ്റു പരീക്ഷാ തീയതികൾ.

ദലിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചത്. 

related stories