Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗവർണർമാരുടെ സമ്മേളനം ചണ്ഡിഗഡിൽ നടത്തില്ല; വേദി ഡൽഹിയിൽ

rashtrapathi-bhavan രാഷ്ട്രപതി ഭവൻ

ന്യൂഡൽഹി ∙ ഇതാദ്യമായി ഡൽഹിക്കു വെളിയിൽ ചണ്ഡിഗഡിൽ നടത്താനിരുന്ന ഗവർണർമാരുടെ സമ്മേളനം വീണ്ടും ഡൽഹിയിലേക്കു തന്നെ മാറ്റി. മെയ് 18 മുതൽ മൂന്നു ദിവസത്തേക്കാണു ചണ്ഡിഗഡിൽ സമ്മേളനം ചേരാനിരുന്നത്. 

സാധാരണയായി രാഷ്ട്രപതി ഭവനിലാണു ഗവർണർമാരുടെ സമ്മേളനം നടക്കാറുള്ളത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും 27 സംസ്ഥാനങ്ങളിലെ ഗവർണർമാരും മൂന്ന് ലഫ്റ്റനന്റ് ഗവർണർമാരുമാണു സമ്മേളനത്തിൽ പങ്കെടുക്കുക. 

related stories