മലപ്പുറം ∙ നിപ്പ ഭീതിയുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ജൂൺ 13 വരെ നടത്താനിരുന്ന എല്ലാ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. ജൂൺ ആറുവരെയുള്ള പരീക്ഷകൾ നേരത്തെ മാറ്റിവച്ചിരുന്നു. സ്പോർട്സ്, എന്‍സിസി വിദ്യാർഥികൾക്കുള്ള സ്പെഷൽ പരീക്ഷകൾക്കു മാറ്റമില്ല
Search in
Malayalam
/
English
/
Product