Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂട്യൂബിൽ നോക്കി പ്രസവമെടുത്തു; തിരുപ്പൂരിൽ യുവതിക്ക് ദാരുണാന്ത്യം

pregnant പ്രതീകാത്മക ചിത്രം.

ചെന്നൈ∙ തിരുപ്പൂരിൽ യൂട്യൂബിൽ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. ഭർത്താവ് അറസ്റ്റിൽ. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.