മലപ്പുറം∙ കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ അക്രമം. വൈസ് ചാൻസലർ കെ.മുഹമ്മദ് ബഷീറിനെ നാലു മണിക്കൂർ പൂട്ടിയിട്ടു. ഓഫിസ് ഉപകരണങ്ങളും നെയിം ബോർഡുകളും തകർത്തു. കായികവിഭാഗം മേധാവി ഡോ. സക്കീർ ഹുസൈനെ സെനറ്റ് അംഗമാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
Search in
Malayalam
/
English
/
Product